Malayalam Books PDF

അദ്ധ്യാത്മ രാമായണം | Adhyatma Ramayanam PDF In Malyalam

അദ്ധ്യാത്മ രാമായണം – Adhyatma Ramayan Kilippattu Book PDF Free Download Adhyathmaramayanam Kilippattu is the most popular Malayalam version of the Sanskrit epic Ramayana. It is believed to have been written by Thunchaththu Ramanujan Ezhuthachan in the early 17th century and is considered to be a classic of Malayalam literature and an important text in the …

അദ്ധ്യാത്മ രാമായണം | Adhyatma Ramayanam PDF In Malyalam Read More »

ആൽക്കെമിസ്റ്റ് | The Alchemist PDF In Malayalam

‘ആൽക്കെമിസ്റ്റ്’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Malayali The Alchemist’ using the download button. ആൽക്കെമിസ്റ്റ്- Alchemist In Malayalam PDF Free Download ഭാഗം ഒന്ന് ന്റിയാഗോ എന്നായിരുന്നു അവന്റെ പേര്. ഒരു ദിവസം സന്ധ്യ മയങ്ങാൻ തുടങ്ങിയ …

ആൽക്കെമിസ്റ്റ് | The Alchemist PDF In Malayalam Read More »

ശിവ അഷ്ടോത്തര ശതനാമാവലി | Shiva Ashtottara Shatanamavali PDF In Malayalam

ശിവ അഷ്ടോത്തര ശതനാമാവലി – Shiva Ashtottara Shatanamavali PDF Free Download Shiva Ashtottara Shatanamavali Lyrics In Malayalam ശിവ 108 അഷ്ടോത്തര നാമാവലി ശിവപൂജയിൽ വളരെയധികം ഉപയോഗിക്കുന്ന മന്ത്രങ്ങൾ ആണ്. വേദങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള മന്ത്രജപങ്ങള്‍ ആണ് ഇവ.  ശിവ അഷ്ടോത്തര സ്തോത്രം നിത്യജപത്തിനാണ് ഉപയോഗിക്കുന്നത് ആണ്  നല്ലതു. തിങ്കൾ, തിരുവാതിര, പ്രദോഷം, ശിവരാത്രി ദിവസങ്ങൾ അഷ്ടോത്തര നാമാവലി ജപിച്ചാൽ കൂടുതൽ ഫലം നൽകും. ശിവ അഷ്ടോത്തര ശതനാമാവലി ധ്യാനം ധവള വപുഷമിന്ദോർമണ്ഡലേ …

ശിവ അഷ്ടോത്തര ശതനാമാവലി | Shiva Ashtottara Shatanamavali PDF In Malayalam Read More »

Plus Two Focus Area 2022 PDF In Malayalam

SSLC/Plus Two/Plus One SCERT Focus Area 2022 Book PDF Free Download SCERT Focus Area Topics DHSE Kerala +2 Syllabus 2022 for Reduced 30% Kerala Board Syllabus 2022 for Plus Two Education Board Directorate of Higher Secondary Education, Government of Kerala Parent organization Board of Higher Secondary Education Kerala Type of Education Kerala Governmental Board of …

Plus Two Focus Area 2022 PDF In Malayalam Read More »

ശ്രീമദ് ഭഗവദ് ഗീത | Bhagavad Gita PDF In Malayalam

ശ്രീമദ് ഭഗവദ് ഗീത – Bhagavad Gita Malayalam With Meaning PDF Free Download പുസ്തകത്തെക്കുറിച്ച് Shloka ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ് ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി, ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത. ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ …

ശ്രീമദ് ഭഗവദ് ഗീത | Bhagavad Gita PDF In Malayalam Read More »

പാത്തുമ്മയുടെ ആട് കഥ | Pathumma’s Goat Story PDF In Malayalam

പാത്തുമ്മയുടെ ആട് കഥ – Pathumma’s Goat Story Book PDF Free Download Pathumma’s Goat Story 6 പാത്തുമ്മായുടെ ആട്’ എന്ന യഥാർത്ഥ കഥയെഴുതിയ ആൾ അജ്ഞാനിയായ ഒരവിവാഹിതനായിരുന്നു. (അവിവാഹിതരിൽ ജ്ഞാനികളില്ല) ഈ മുഖവുരയെഴുതുന്നയാൾ ജ്ഞാനിയായ ഒരു ഭർത്താവാകുന്നു. ഭാര്യമാർ ജയിക്കട്ടെ. വേറെ വിശേഷങ്ങൾ ഒന്നുമില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നു എന്നായിരുന്നു പറയേണ്ടത്. എന്നാൽ സുഖവുമില്ല, സമാധാനവുമില്ല, സന്തോഷ മില്ല. ആകെക്കൂടി അങ്കലാപ്പ് S ഞാനൊരു വീടു പണിയിക്കുകയാണ്. ഓ, ഇതിലെന്താണിത്ര ബുദ്ധിമുട്ട്, ചുമ്മാ …

പാത്തുമ്മയുടെ ആട് കഥ | Pathumma’s Goat Story PDF In Malayalam Read More »

ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam PDF In Malayalam

ഖസാക്കിന്റെ ഇതിഹാസം – Khasakkinte Ithihasam Book PDF Free Download വഴിയമ്പലം തേടി കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം മവിക്ക് അപരി ചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതി ക്കാണണം. വരുംവരായ്കകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ. ആളുകൾ ബസ്സിറങ്ങി പിരിഞ്ഞുപോകാൻ തുടങ്ങി. അവിടം ബസ്സു റൂട്ടിന്റെ അവസാനമാണ്. …

ഖസാക്കിന്റെ ഇതിഹാസം | Khasakkinte Ithihasam PDF In Malayalam Read More »

ലളിത സഹസ്രനാമം | Lalith Sahasranamam PDF In Malayalam

ലളിത സഹസ്രനാമം – Lalith Sahasranamam Malayalam Book PDF Free Download Lalith Sahasranamam Malayalam Stotram Lyrics കരന്യാസഃഐമ് അംഗുഷ്ടാഭ്യാം നമഃ, ക്ലീം തര്ജനീഭ്യാം നമഃ, സൗഃ മധ്യമാഭ്യാം നമഃ, സൗഃ അനാമികാഭ്യാം നമഃ, ക്ലീം കനിഷ്ഠികാഭ്യാം നമഃ, ഐം കരതല കരപൃഷ്ഠാഭ്യാം നമഃ അംഗന്യാസഃഐം ഹൃദയായ നമഃ, ക്ലീം ശിരസേ സ്വാഹാ, സൗഃ ശിഖായൈ വഷട്, സൗഃ കവച്ഹായ ഹും, ക്ലീം നേത്രത്രയായ വൗഷട്, ഐമ് അസ്ത്രായഫട്, ഭൂര്ഭുവസ്സുവരോമിതി ദിഗ്ബംധഃ ധ്യാനംഅരുണാം കരുണാ …

ലളിത സഹസ്രനാമം | Lalith Sahasranamam PDF In Malayalam Read More »

വിഷ്ണു സഹസ്രനാമം | Vishnu Sahasranama PDF In Malayalam

വിഷ്ണു സഹസ്രനാമം – Vishnu Sahasranamam Malayalam Book PDF Free Download Vishnu Sahasranama Lyrics Malayalam ശ്രീവിഷ്ണുസഹസ്രനാമം: നിരവധി നൂറ്റാണ്ടുകളായി ഭാരതീയർ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസൻ സ്വയം രചിച്ചതായ മറ്റു വിഷ്ണു സഹസനാമങ്ങൾ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുൾപ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കു ന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് യുധിഷ്ഠിരൻ ശരശയ്യയിൽ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. …

വിഷ്ണു സഹസ്രനാമം | Vishnu Sahasranama PDF In Malayalam Read More »

Malayalam Alphabets Table With English PDF

Malayalam Alphabets Table PDF Free Download Malayalam Alphabets The United Nations recommended system was approved in 1972 (II/11) and amended in 1977 (III/12), based on a report prepared by D. N. Sharma. The tables and their corrections were published in volume II of the conference reports ¹.2. There is no evidence of the use of …

Malayalam Alphabets Table With English PDF Read More »

ചാണക്യനീതി | Chanakya Niti PDF In Malayalam

ചാണക്യനീതി (അർത്ഥസഹിതം) – Chanakya Niti Malayalam Book PDF Free Download പുസ്തകത്തെക്കുറിച്ച് ചന്ദ്രഗുപ്തമൗര്യനെ ഭാരതത്തിന്റെ ചക്രവർത്തിസ്ഥാനം നേടിക്കൊടുത്ത് കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണ നെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുൻപ് അഞ്ചാം ശതകം) ഇന്ന് പലരും അറിയുന്നത്. എന്നാൽ അതിലുപരി മഹാപണ്ഡിതനും, ധിഷണാശാലിയും തിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞ നായിരുന്നു.മനവേ വാചസ്പതയെ ശകായ പരാശരായ സതായ അദ്ധ്യായം 1 പ്രണമ്യ ശിരസാ വിഷ്ണും ത്രൈലോക്യാധിപതിം പ്രശ്നം നാനാശാസ്ത്രാവൃതം വ രാജനീതിസമുച്ചയം 1 ത്രിലോകങ്ങളുടെയും അധിപതിയും പ്രഭുവുമായ ഭഗവാൻ വിഷ്ണുവിനെ …

ചാണക്യനീതി | Chanakya Niti PDF In Malayalam Read More »