സമാശ്വാസം സ്കീം ഫോം കേരള | Samaswasam Scheme Form Kerala PDF In Malayalam

‘Samaswasam Scheme Form Kerala’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Samaswasam Scheme Form Kerala’ using the download button.

സമാശ്വാസം സ്കീം ഫോം കേരള – Samaswasam Scheme Form Kerala PDF Free Download

Samaswasam Scheme Form Kerala

1 അപേക്ഷകന്റെ പേര്

2. മേൽവിലാസം (വീട് പേര്, വീട്ട് നമ്പർ, വാർഡ് നമ്പർ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പോസ്റ്റ് ഓഫീസ് (നിർബന്ധം) ജില്ല, പിൻ നമ്പർ)

3. ഫോൺ നമ്പർ, ലാന്റ് ഫോൺ മൊബൈൽ

4. അപേക്ഷകന്റെ വയസ്സും, ജനനതീയതിയും

5. സ്ത്രീയോ പുരുഷനോ 6. രോഗിയുടെ വാർഷിക വരുമാനം (വില്ലേജ് ആഫീ സിൽ നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് ബി.പി.എൽ. റേഷൻ കാർഡിന്റെ കോപ്പി/ ബി.പി.എൽ സർട്ടിഫിക്കറ്റ് ഹാജരാക്കുക)

7. കരൾ, വൃക്ക മാറ്റി വയ്ക്കൽ സംബന്ധിച്ച വിവരങ്ങൾ (എ). ശസ്ത്രക്രിയ നടത്തിയ തീയതി (ബി). ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ പേര് (സി), ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുടെ പേര് (ഡി) ഇപ്പോൾ ചികിൽസിക്കുന്ന ഡോക്ടറുടെ പേര് (ഇ) ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയുടെ പേര്

8. നിലവിൽ സമാശ്വാസം പദ്ധതിയുടെ ആനുകൂല്യം ഭിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്നു മുതൽ

9. രോഗിയുടെ പേരിൽ നാഷണലൈസ്ഡ് ബാങ്കിൽ രംഭിച്ചിട്ടുളള അക്കൗണ്ടിന്റെ വിശദാംശം (എ). ബാങ്ക് അക്കൗണ്ട് നമ്പർ (പാസ്ബുക്കിലെ പേരും മേൽവിലാസവും അക്കൗണ്ട് നമ്പരും ഉള്ള പേജിന്റെ പകർപ്പ് (ബി) ബാങ്കിന്റെ പേര് (സി) ബ്രാഞ്ചിന്റെ പേര് (ഡി). ഐ.എഫ്.എസ്.സി കോഡ് നമ്പർ

10. ആധാർ കാർഡ് നമ്പർ (കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ രജിസ്റ്റർ നമ്പർ)

11. വൃക്ക കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക ശേഷം ബന്ധപ്പെട്ട ആശുപത്രികൾ നൽകുന്ന ഡിസ്ചാർജ് ഷീറ്റിന്റെ ഗസറ്റഡ് ആഫീസർ സാക്ഷ്യ പ്പെടുത്തിയ പകർപ്പ് ഉളളടക്കം ചെയ്യേണ്ടതാണ്

Language Malayalam
No. of Pages1
PDF Size0.07 MB
CategoryForm
Source/Credits

സമാശ്വാസം സ്കീം ഫോം കേരള – Samaswasam Scheme Form Kerala PDF Free Download

Leave a Comment

Your email address will not be published. Required fields are marked *