ശ്രീമദ് ഭഗവദ് ഗീത – Bhagavad Gita Malayalam With Meaning PDF Free Download

പുസ്തകത്തെക്കുറിച്ച് Shloka
ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങളില്‍ ഏറ്റവുമധികം ജനപ്രിയവും പ്രചുരപ്രചാരമുള്ളതുമായ ഒരു മഹത്തായ അദ്ധ്യാത്മിക ഗ്രന്ഥമാണ് ശ്രീമദ്
ഭഗവദ് ഗീത. വേദോപനിഷത്തുക്കളിലെ ഉദാത്തവും സൂക്ഷ്മവുമായ ആദ്ധ്യാത്മികതത്വങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ സുലളിതമായി ഭക്തി,
ജ്ഞാന, കര്‍മ്മ യോഗങ്ങളായി ഏവര്‍ക്കും അനുഷ്ഠിക്കുവാനാവും വിധം പ്രതിപാദിച്ചിട്ടുണ്ട് എന്നതാണ് ഗീതയുടെ സുപ്രധാന സവിശേഷത.
ഗീതാമാഹത്മ്യത്തിലെ ഈ ശ്ലോകം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
“എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജ്ജുനനും, പാല്‍ ഗീതാമൃതവും, അതു ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.”
കടപ്പാട്:ശ്രീമദ് ഭഗവദ്ഗീത അര്‍ഥസഹിതം ഡിജിറ്റൈസ് ചെയ്ത് ഈ ബ്ലോഗില്‍ അപ്‌ലോഡ് ചെയ്യണമെന്ന എന്റെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിയുന്നത്.
ഈ ഇ-പുസ്തകം എല്ലാ മലയാളികള്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു. ഇതു ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ സുഹൃത്ത് രാമചന്ദ്രന്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ടെന്ന കാര്യം കടപ്പാടോടെ സ്മരിക്കുന്നു.
അതിനുപുറമേ, ശ്രീമദ് ഭഗവദ്ഗീത ഇ-ബുക്കിന്റെ രണ്ടാം പതിപ്പ് തയ്യാറാക്കുന്നതിനായി, ആദ്യപതിപ്പിന്റെ പ്രൂഫ്റീഡിങ്ങ് വളരെ ഉത്തരവാദിത്തത്തോടെ ഭംഗിയായി നിര്‍വ്വഹിച്ച ശ്രീ. ജി.
രാമമൂര്‍ത്തിയോടുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
ഗീതാമാഹാത്മ്യം
ഗീതാശാസ്ത്രമിദം പുണ്യം യഃ പരാതിപ്രായ പൂമാൻ വിഷ്ണോഃ പദമവാതി ശോകാരിവർത്തിത
പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നം പഠിക്കുന്നവന്
യശോകങ്ങളിൽ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.
ഗീതാധ്യയനശീലസ്യ പ്രാണായാമ പരസ്യ ച
നിയ ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ബെനവന്റെ പൂ കൃപാപങ്ങളും നശിക്കുകയും പുനതായി പാപങ്ങള് ഉണ്ടാകാതിരിക്കുകയും കെ
മലനിർമോചനം പുംസാം ജലസാനം ദിന ദി സൗദിത്വംി സ്താനം സംസാരമലനാരം
ശരീരത്തിലെ ക്ക് ചുവാനായി കാഷ്യർ ദിവസം കഴിക്കുന്നു. എന്നാൽ ഗീതയാകുന്ന പുണ്യത്തിൽ ഒരിക്കൽ മാത്രം കളിച്ചാൽ അത് സംസാരത്തെ നശിപ്പിക്കുന്നു.
സ്വയം പദ്മനാ മുഖപദ്മാദ്വിനി സുതാ പത്തിൽ നിന്ന് നിർളിച്ച് വരിപ്പോൾ മറ്റ്
യദ്യതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹ ച പാതകം കഥം ന യമസ്മാഭിഃ പാപാദസ്മാനിവർതിതും കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിർ ജനാർദന
ജനാർദ്ദന!, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവർ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങ്ങളെ ദ്രോഹിക്കുന്നതിലുള്ള പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മൾ, ഈ പാപത്തിൽ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കേണ്ടതല്ലേ?
കുലക്ഷയേ പ്രണശ്യന്തി കുലധർമാഃ സനാതനാ ധർമ്മേ നഷ്ട കുലം കൃത്ഭമധർമ്മാദിഭവത
കുലം നശിക്കുമ്പോൾ സനാതനങ്ങളായ കുലധർമ്മങ്ങൾ നശിക്കുന്നു, ധർമ്മം നശിക്കുമ്പോൾ കുലത്തെ മുഴുവൻ അധർമ്മം ബാധിക്കുന്നു.
അധർമ്മാഭിഭവാത്കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയാ സ്ത്രീഷു ദുഷ്ടാസു വാർയ ജായതേ വർണസങ്കരം
Author | Maharshi VedVyas |
Language | Malayalam |
No of Pages | 185 |
PDF Size | 2.4 MB |
Category | Religious |
Related PDFs
Srimad Bhagavad Gita: As It Is English PDF
Bhagavad Gita Malayalam Text with Meaning Book PDF Free Download