Republic Day Quiz Questions Answers in Malayalam PDF

‘Republic Day Quiz Questions Answers’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Republic Day Quiz Questions Answers in Malayalam’ using the download button.

Republic Day Quiz Questions Answers in Malayalam PDF Free Download

Republic Day Quiz Questions Answers in Malayalam

  1. ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?
  2. ആധുനിക മനു എന്നറിയപ്പെടുന്നതാര് ?
  3. അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം ഏത് ?
  4. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 എന്തായാണ് ആചരിക്കുന്നത്?
  5. അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു?
  6. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
  7. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മാണം നടത്താൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?
  8. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം?
  9. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യക്കാരൻ?
  10. ഭരണഘടനാ നിർമ്മാണ സഭ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യൻ പാർട്ടി?
  11. ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
  12. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
  13. ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകൃതമായ വർഷം?
  14. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്ന്?
  15. ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ?
  16. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ?
  17. ഭരണഘടന നിർമാണ സഭയിൽ കൊച്ചി നാട് രാജ്യത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത് ആരാണ്?
  18. ഭരണഘടനയുടെ ആമുഖ ശില്പി ആരാണ്?
  19. ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യം?
  20. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
  21. ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
  22. ഭരണഘടന നിർമ്മാണ സഭയിലെ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
  23. ഇന്ത്യയുടെ ഭരണ ഘടന “ഭരണഘടനാ ഭേദഗതി” എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?
  24. ദേശീയ ഭരണഘടനാ ദിനം?
  25. ഇന്ത്യയുടെ ഭരണഘടനയുടെ സ്വഭാവം?
Language Malayalam
No. of Pages2
PDF Size0.04 MB
CategoryEducation
Source/Credits

Related PDFs

A House is Not A Home Class 9th PDF

Pancharatna Kritis Lyrics with Swaras PDF

Madam Rides The Bus Class 10th Questions And Answers PDF

Republic Day Quiz Questions Answers in Malayalam PDF

Indian National Anthem Lyrics In English PDF

Parts Of Speech In English PDF

The Hack Driver Question Answers Class 10 PDF

Republic Day Quiz Questions Answers in Malayalam PDF Free Download

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!