ചാന്ദ്രദിന ക്വിസ് മലയാളം | Moon Day Quiz In Malayalam PDF

‘ചാന്ദ്രദിന ക്വിസ് മലയാളം’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Moon Day Quiz In Malayalam’ using the download button.

ചാന്ദ്രദിന ക്വിസ് മലയാളം – Moon Day Quiz In Malayalam PDF Free Download

ചാന്ദ്രദിന ക്വിസ് മലയാളം

1. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം ?

Ans:-1969 ജൂലൈ 21

2. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ മനുഷ്യൻ ആര് ?

Ans:-നീൽ ആംസ്ട്രോങ്ങ്

3. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?

Ans:-ചൊവ്വ

4. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം ?

Ans:-ശുക്രൻ 

5. ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴുള്ള ഗ്രഹണത്തിന്റെ പേര് ?

Ans:-സൂര്യഗ്രഹണം 

6.ചന്ദ്രന്റെ എത്ര ശതമാനം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?

Ans:- 59%

7. അമ്പിളി അമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് എന്ന നാടകഗാനം എഴുതിയതാരാണ്?

Ans:- ഒ എൻ വി കുറുപ്പ്

8. ചന്ദ്രനിൽ നിന്നും ഭൂമിയിലേയ്ക്ക് നോക്കിയാൽ കാണുന്ന ഏക മനുഷ്യ നിർമ്മിതി?

Ans:- ചൈനയിലെ വൻമതിൽ

9. ചന്ദ്രന്റെ പേരിലുള്ള ദിവസം ഏതാണ് ?

Ans:- തിങ്കൾ

10. ഭൂമിയിൽ 60 kg ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരം എത്രയാണ്?

Ans:- 10 kg

11. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം?

Ans:- 27.32 ഭൗമദിനങ്ങൾ

12. ഒരു മാസത്തിൽ രണ്ടാമത് കാണുന്ന പൂർണ്ണ ചന്ദ്രനു പറയുന്ന പേര്?

Ans:- ബ്ലൂ മൂൺ

13. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ?

Ans:- സെലനോളജി

14. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ?

Ans:- സൂപ്പർ മൂൺ

15. ചന്ദ്രനിൽ വലിയ ഗർത്തങ്ങളും പർവ്വതങ്ങളും ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Ans: – ഗലീലിയോ ഗലീലി

16. ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം?

Ans:- കറുപ്പ്

17.ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം

ഭൂമിയിലെത്താനെടുക്കുന്ന സമയം ?

Ans: – 1.3 സെക്കൻഡ്

18. ചന്ദ്രനിൽ ഒരു ദിവസമെന്നത് എത്ര മണിക്കൂറാണ് ?

Ans :- 708 ഭൗമ മണിക്കൂർ

19.ചന്ദ്രനിലെ ഒരു മണിക്കൂറിനെ എന്തു പേരിലാണ് അറിയപ്പെടുന്നത് ?

Ans:- ലൂണവർ

20. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ ?

Ans:- ഹിജ്റ വർഷം

21. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം ഭൂമിയുടെ എത്ര മടങ്ങാണ്

Ans:- ആറിലൊന്ന് മടങ്ങ്

22. ചന്ദ്രൻ ഭൂമിയിൽ നിന്നും എത്ര അകലെയാണ്?

Ans:-ഏകദേശം 3,84,403 km

23. ചന്ദ്രനിലെ മണ്ണിനു പറയുന്ന പേര് എന്താണ്?

Ans:- റിഗോലിത്ത്

24. ചന്ദ്രന്റെ വ്യാസം എത്രയാണ് ?

Ans: -3474 km

25. ചന്ദ്രനെ സൂചിപ്പിക്കുന്ന ഗ്രീക്ക് ദേവത ?

Ans:- സെലിൻ

26. സെലിൻ എന്ന പേരിനു സമാനമായ റോമൻ പേര് ?

Ans: – ലൂണ

27. ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്?

Ans:-മരിയ [ മെയർ]

28. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്കു പറയുന്ന പേര് എന്താണ് ?

Ans:- ടെറേ

29. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന മൂലകം ഏതാണ്?

Ans:- സിലിക്കൺ

30. ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന ലോഹം

Ans:- ടൈറ്റാനിയം

31.ചന്ദ്രനിലെ ഏറ്റവും ആഴവും കൂടിയ ഗർത്തം ?

Ans:- ന്യൂട്ടൺ ഗർത്തം

32. ചന്ദ്രനിലെ ഏറ്റവും വലിയ ഗർത്തം?

Ans:- ബെയിലി ഗർത്തം

33. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

Ans:- ലെബിനിറ്റ്സ്

34. ബഹിരാകാശവാഹനങ്ങളിൽ വയ്ക്കുന്ന സസ്യം ഏതാണ്?

Ans:-ക്ലോറല്ല

35. ചന്ദ്രൻ ഒരു വർഷത്തിൽ ഭൂമിയെ എത്ര തവണ വലം വയ്ക്കുന്നു?

Ans:-13 തവണ

36. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്ന പേര്?

Ans:-വൃദ്ധി (Waxing)

37. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ചന്ദ്രക്കലകൾ ചെറുതാവുന്നതിനെ പറയുന്ന പേര്?

Ans:- ക്ഷയം (Wanning)

38. ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യൻ?

Ans:- നീൽആംസ്ട്രോങ്

39. ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തി ?

Ans:- എഡ്വിൻ ആൽഡ്രിൻ

40. ഇത് മനുഷ്യന്റെ ഒരു കാൽവെപ്പ്, മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും” എന്നത്

ആരുടെ വാക്കുകളാണ്?

Ans: – നീൽആംസ്ട്രോങ്

41. ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ ഇറങ്ങിയ സ്ഥലം ?

Ans:- പ്രശാന്തിയുടെ സമുദ്രം

42. മനുഷ്യനെ ആദ്യമായി ചന്ദ്രോപരിതലത്തിൽ എത്തിച്ച ബഹിരാകാശ പേടകം?

Ans: –അപ്പോളോ 11

43. അപ്പോളോ 11 ദൗത്യത്തിലുണ്ടായിരുന്ന മൂന്നാമത്തെ വ്യക്തി ആരായിരുന്നു?

Ans:-മൈക്കൽ കോളിൻസ്

44. എവിടെ നിന്നാണ് ആദ്യ ചന്ദ്ര യാത്രികർ യാത്ര ആരംഭിച്ചത്?

Ans:-അമേരിക്കയിലെ കേപ്പ് കെന്നഡിയിൽ നിന്നും

45. ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ശേഷം തിരിച്ച് പസഫിക് സമുദ്രത്തിൽ

ഇറങ്ങിയവരെ എത്തിച്ച കപ്പൽ ഏതായിരുന്നു?

Ans:- ഹോർണറ്റ്

46. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ആരാണ്?

Ans:-നീൽആംസ്ട്രോങ്

47.നീൽആംസ്ട്രോങ് എത്ര സമയം ചന്ദ്രനിൽ ചെലവഴിച്ചു?

Ans:-രണ്ടു മണിക്കൂർ 48 മിനിറ്റ്

48. നീൽആംസ്ട്രോങ് ചന്ദ്രനിൽ നിന്നും ഭൂമിയെ നോക്കി പറഞ്ഞതെന്താണ്?

Ans :-Big bright and beautiful

49.  നീൽആംസ്ട്രോങും കൂട്ടരും അപ്പോളോ 11ൽ നിന്നും ചന്ദ്രനിൽ ഇറങ്ങാൻ ഉപയോഗിച്ച വാഹനം ഏതാണ് ?

Ans:-ഈഗിൾ

50.  എത്ര രാഷ്ട്രത്തലവൻമാർ ഒപ്പിട്ട ഫലകമാണ് നീൽആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ചത് ?

Ans:-158

51. ” മാഗ്നിഫിസെന്റ് ഡിസൊലേഷൻ ” എന്ന പുസ്തകം ആരുടെ ആത്മകഥയാണ്?

Ans:-എഡ്വിൻ ആൽഡ്രിൻ

52. അപ്പോളോ വാഹനങ്ങളെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്?

Ans:- സാറ്റേൺ 5

53. രണ്ടാമത് ചന്ദ്രനിലേയ്ക്ക് യാത്രികരെ കൊണ്ടുപോയ വാഹനം?

Ans:- അപ്പോളോ 12

54. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?

Ans:-ചാൾസ് ഡ്യൂക്ക്

55. ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

Ans:- അലൻ ഷെപ്പേർഡ്

56. ചന്ദ്രോപരിതലത്തിൽ നിന്നും കണ്ടെത്തിയ ധാതുക്കളിൽ ടൈറ്റാനിയം ധാരാളമായി

കാണുന്ന ധാതു ഏതാണ്?

Ans:- Armalcolite

57. International Astronomical Union ചന്ദ്രനിലെ ഗർത്തങ്ങൾക്ക് വ്യക്തികളുടെ പേരുകൾ നൽകാറുണ്ട്. ഈ ബഹുമതിയ്ക്ക് അർഹനായ ആദ്യ ബോളിവുഡ് താരം ആരാണ്?

Ans:-ഷാരൂഖ് ഖാൻ

58. നാസയുടെ ചാന്ദ്രദൗത്യങ്ങൾക്കുള്ള പേര്?

Ans:-അപ്പോളോ

59. നാസയുടെ ഇനി നടക്കാനിരിക്കുന്ന ചാന്ദ്രദൗത്യത്തിനു നൽകിയിരിക്കുന്ന പേര്?

Ans:-ആർതെമിസ്

60. .ചന്ദ്രനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച ആദ്യ പര്യവേക്ഷണ വാഹനം ഏത്?

Ans:- ലൂണ 1

61. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം ഏതാണ്?

Ans:-ലൂണ 2

62. ശൂന്യാകാശത്തെ ഏതെങ്കിലുമൊരു വസ്തുവിൽ ആദ്യം സ്പർശിച്ച മനുഷ്യനിർമ്മിത

ഉപകരണം?

Ans:- ലൂണ 2

63. മനുഷ്യനേയും കൊണ്ട് ആദ്യമായി ചന്ദ്രനെ വലം വെച്ച പേടകം ഏതാണ്?

Ans:-അപ്പോളോ 8

64. ചന്ദ്രനിലൂടെ സഞ്ചരിച്ച ആദ്യ വാഹനം?

Ans:- ലൂണാർ റോവർ

65. ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് ഇറക്കിയ ആദ്യ പേടകം?

Ans:- ചൈനയുടെ ചാങ് 3

66. ചാങ് 3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?

Ans:-Yutu

67. ചന്ദ്രനിലേയ്ക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്?

Ans:-ആര്യഭടൻ

68. ഇന്ത്യയുടെ ചാന്ദ്രദൗത്യം ഏതാണ്?

Ans:-ചന്ദ്രയാൻ

69. ഇന്ത്യയുടെ ചാന്ദ്ര പദ്ധതിയ്ക്ക് “ചന്ദ്രയാൻ ” എന്ന പേര് നല്കിയതാരാണ്?

Ans:- എ ബി വാജ്പേയ്

70.ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ ചാന്ദ്രദൗത്യം

Ans:-ചന്ദ്രയാൻ 1

71. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്നാണ്?

Ans:-2008 ഒക്ടോബർ 22

72.ചന്ദ്രയാൻ 1ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?

Ans:-എം അണ്ണാദുരൈ

73. ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്നാണ്?

Ans:-ശ്രീഹരിക്കോട്ട

74. ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏതാണ്?

Ans:-മൂൺ ഇംപാക്ട് പ്രോബ്

75. ഭാരതത്തിലെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?

Ans:-മൂൺ ഇംപാക്ട് പ്രോബ്

76. മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ പതിച്ച സ്ഥലത്തിന്റെ പേര്?

Ans:- ഷാക്കിൽട്ടൺ ഗർത്തം

Language Malayalam
No. of Pages35
PDF Size1 MB
CategoryEducation
Source/Creditsdrive.google.com

Related PDFs

Harvard Resume PDF

RIO Awareness Quiz TCS Answers 2023 PDF

Wah Shakti Hame Do Dayanidhe PDF In Hindi

Draupadi Murmu Biography PDF

CSIR NET Paper 1 Syllabus PDF

Reasoning MCQ in English PDF

Lucent GK PDF In Hindi

ചാന്ദ്രദിന ക്വിസ് മലയാളം – Moon Day Quiz In Malayalam PDF Free Download

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!