ചാണക്യനീതി | Chanakya Niti PDF In Malayalam

ചാണക്യനീതി (അർത്ഥസഹിതം) – Chanakya Niti Malayalam Book PDF Free Download

പുസ്തകത്തെക്കുറിച്ച്

ചന്ദ്രഗുപ്തമൗര്യനെ ഭാരതത്തിന്റെ ചക്രവർത്തിസ്ഥാനം

നേടിക്കൊടുത്ത് കുശാഗ്രബുദ്ധിയായ ഒരു വൃദ്ധബ്രാഹ്മണ നെന്ന നിലയ്ക്കാണ് ചാണക്യനെ (ക്രിസ്തുവിന് മുൻപ് അഞ്ചാം ശതകം) ഇന്ന് പലരും അറിയുന്നത്.

എന്നാൽ അതിലുപരി മഹാപണ്ഡിതനും, ധിഷണാശാലിയും തിനിപുണനുമായ രാഷ്ട്രതന്ത്രജ്ഞ നായിരുന്നു.മനവേ വാചസ്പതയെ ശകായ പരാശരായ സതായ

അദ്ധ്യായം 1

പ്രണമ്യ ശിരസാ വിഷ്ണും ത്രൈലോക്യാധിപതിം പ്രശ്നം

നാനാശാസ്ത്രാവൃതം വ രാജനീതിസമുച്ചയം 1

ത്രിലോകങ്ങളുടെയും അധിപതിയും പ്രഭുവുമായ ഭഗവാൻ

വിഷ്ണുവിനെ ശിരസാ

പ്രണമിച്ചുകൊണ്ട് ശാസ്ത്രങ്ങളിൽ നിന്നും സഞ്ചയിച്ചിട്ടുള്ള രാജനീതിയെ വിവിധ ഞാൻ പറയാം.

അധിദം യഥാ ശാസ്ത്രം നരോ ജാനാതി സത്താ ധർമ്മോപദേശവിഖ്യാതം കാര്യാകാര്യം ഭാടം 2

62 ശാസ്ത്രത്തെ തിണ്ണം മനസ്സിലാക്കിയ ബുദ്ധിമാനായ വ്യക്തി ധർമ്മശാസ്ത്രങ്ങളിൽ വർണ്ണിക്ക പ്പെട്ടിട്ടുള്ള ശുഭവും അശുഭവുമായ വിധിനിഷേധങ്ങളെ അറിരുന്നു.

തദഹം സമ്പ്രവക്ഷ്യാമി ലോകാനാം ഹിതകാമ്യാ യേന വിജ്ഞാതമാശ്രേണ സർവ്വജ്ഞത്വം പ്രപദ്യതേ

യാതൊന്നിനെ അറിഞ്ഞാൻ ഒരാൾ സർവ്വജ്ഞത്വം പ്രാപിക്കുന അമീലിനെ എല്ലാവരുടെയും ഹിതത്തെ ആഗ്രഹിച്ചുകൊണ്ട് ഞാൻ പറയാം.

ദുഖിത, സംപ്രയോഗേണ പണ്ഡിതോപ്യവസീദതി ബുദ്ധിഹീനനായ ശിഷ്യനെ ഉപദേശിക്കുക,

സ്വഭാവി യായ സ്ത്രീയെ സംരക്ഷിക്കുക, ദലിതന്മാരുമായുള്ള അതി ഇവ മിത്രം

സസർപ്പ ച ഗൃഹേ വാസോ മൃത്യുവ ന സംശയ: 5

സ്വഭാവിയുമായ വികനായ സുഹൃത്ത്, അനുസരണയില്ലാ പരിചാരകൻ വസിക്കുന്ന വീട് എന്നിവ മൃത തന്നെയാണ് എന്നതിൽ

പാർ ധനം അത് നാരാൻ ക്ഷേത് ധനി ആത്മാനം സതതം ക്ഷേത്രാവി ധാനി 6

ആപ് വമ്പോൾ ഉപയോഗിക്കുവാനായി സൂക്ഷിച്ചു വയ്ക്കുക. അതിലുപരിയായി ഭാര്യയ സംക്ഷിക്കുക. എന്നാൽ ഇതില്ലാരൂപിയായി തന്ന

ആപാർ ധനം രാക്ഷത്താം കത ആപ സൂക്ഷിച്ച ക വിട്ടുപോകുകയാണെങ്കിൽ സഞ്ചയിച്ചുവെച്ച ധനമെല്ലാം

യസ്മിൻ ദേശ ന സമ്മാനോ നിവൃത്തി ച ബാന്ധവാ ന ച വിദ്യാഗമാ കശ്ചിത് തം ദേശം പരിവർജ്ജായല്

ഏതൊരു നാട്ടിലാണോ തനിക്ക് ആദരവ്, തനിക്ക

ചിതമായ തൊഴിൽ, ബന്ധുക്കൾ, വിദ്യാർജനത്തിനുള്ള

സൗകര്യം എന്നിവയില്ലാത്തത് അവിടം ഉപേക്ഷി കേണ്ടതാണ്.

ധനിക ശ്രോത്രിയോ രാജാ നദി വൈദ്യ പഞ്ചമ പഞ്ചായത്ര ന വിദ്യതേ ന ത ദിവസം വന്നത് 9

ധനികൻ, ജോയിയൻ (വേദജ്ഞൻ), രാജാവ്, നദി, വൈദ്യൻ ഇവയമില്ലാത്ത ദേശത്ത് ഒരു ദിവസം പോലും താമസിക്കരുത്.

ലോകയാത്രാ ഭയം ലജ്ജാ ദാക്ഷിണ്യം ത്യാഗശീലതാ പഞ്ച യ ന വിദ്യതേ ന കര്യാത് തത്ര സംസ്ഥിതിം 10

ഉപജീവനത്തിന് തൊഴിൽ, ഭയം, ത്യാഗശീലം ഇവയമില്ലാത്ത ദേശത്ത് താമസിക്കത്

ജാനീയാത് പ്രേഷണ ത്യാൻ ബാന്ധവാൻ വ്യസനാഗമേ

മിത്രം ചാപത്തികാ ഭാര്യാം ച വിഭവ 11

സുഹൃത്തിനെയും സ്വത്തു നശിക്കുമ്പോൾ ഭാര്യയെയും തിരിച്ചറിയേണ്ടതാണ്.

ആതുര വ്യസന പ്രാവേ ദുർഭിക്ഷ ശത്രസങ്ക രോഗം ចុះ എന്നിവ

നേരിടുമ്പോഴും, ശത്രുക്കളെതിർക്കുമ്പോഴും, രാജകൊട്ടാര ത്തിന്റെ വാതിൽക്കലും, ശശാനത്തിലും കൂടെയുണ്ടാ വുന്നവനാണ് യഥാർത്ഥ ബന്ധ

യോ ധ്രുവാണി പരിത്യജ്യ അധ്രുവം പരിഷവത ധ്രുവാണി തസ്യ നശ്യന്തി അധ്രുവം നഷ്ടമേവ ഹി 13

സനിശ്ചിതമായിട്ടുള്ളതിനെ പരിത്യജിച്ചിട്ട് അനിശ്ചിതമായതിനെ പിന്തുടരുന്നത്.

ആ വ്യക്തിക്ക് നിശ്ചിതമായി നഷ്ടപ്പെടുന്നു. അനിശ്ചിത മായവ എന്തായാലും നഷ്ടപ്പെട്ടതു തന്നെ.

വരയേത് കലജാം പ്രാാ വിരൂപാമപി കന്യകാം രൂപശിലാം ന നീചസ്യ വിവാഹം സ ക 14

വിവേകിയായ വൻ വിരൂപയാണെങ്കിലും കലത്തിൽ പിറന്ന കന്യകയെ വിവാഹം ചെയ്യണം. സുന്ദരിയാണെങ്കിൽ പോലും നിലത്തിൽ പിറന്നവളെ വിവാഹം

ചെയ്യരുത്. തനിക്ക് തുല്യമായ കലത്തിൽ നിന്നുള്ള വിവാഹമാണ് ചിത്രമായിട്ടുള്ളത്.

Author Chanakya
Language Malayalam
No of Pages 123
PDF Size 0.50 MB
CategoryReligious

ചാണക്യനീതി (അർത്ഥസഹിതം) – Chanakya Niti Malayalam Book PDF Free Download

Leave a Comment

Your email address will not be published. Required fields are marked *