പ്ലസ് ടു ലെവൽ പ്രിലിമിനറി പരീക്ഷയുടെ സിലബസ് കേരള | Plus Two Level Preliminary Exam Syllabus Kerala PDF

‘പ്ലസ് ടു ലെവലിനുള്ള സിലബസ്’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘Syllabus For Plus Two Level’ using the download button.

കേരള പിഎസ്‌സി പ്ലസ് ടു പ്രിലിംസ് സിലബസ് – Kerala PSC Plus Two Prelims Syllabus PDF Free Download

പ്ലസ് ടു ലെവലിനുള്ള സിലബസ്

1) കേരളം യൂറോപ്യൻമാരുടെ വരവ് യൂറോപ്യൻമാരുടെ സംഭാവന മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്തിരതിരുനാൾ വരെ തിരുവിതാംകൂറിന്റെ ചരിത്രം – സാമൂഹ്യ, മത, നവോത്ഥാന പ്രസ്ഥാനങ്ങൾ – കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾ കേരള ചരിത്രത്തിന്റെ സാഹിത്യ സ്രോതസ്സുകൾ ഐക്യകേരള പ്രസ്ഥാനം 1956-നു ശേഷമുള്ള കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയചരിത്രം.

2) ഇന്ത്യ : മധ്യകാല ഭാരതം രാഷ്ട്രീയ ചരിത്രം ഭരണ പരിഷ്കാരങ്ങൾസംഭാവനകൾ ബ്രിട്ടീഷ് ആധിപത്യം ഒന്നാം സ്വാതന്ത്ര്യസമരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം സ്വദേശി സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ പ്രസ്ഥാനം വർത്തമാനപത്രങ്ങൾ തന്ത്ര്യസമരചരിത്രകാലത്തെ സാഹിത്യവും കലയും – സ്വാതന്ത്ര്യ സമരവും മഹാത്മാഗാന്ധിയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര കാലഘട്ടം സംസ്ഥാനങ്ങളുടെ പുന:സംഘടന ശാസ്ത്ര വിദ്യാഭ്യാസ – സാങ്കേതിക മേഖലയിലെ പുരോഗതി വിദേശ നയം 1951-നു ശേഷമുള്ള രാഷ്ട്രീയ ചരിത്രം.

3) ലോകം : – ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം (Great Revolution) – അമേരിക്കൻ സ്വാതന്ത്ര്യ സമരം ഫ്രഞ്ച് വിപ്ലവം – റഷ്യൻ വിപ്ലവം – ചൈനീസ് വിപ്ലവം – രണ്ടാം ലോക മഹായുദ്ധത്തിന്റെ രാഷ്ട്രീയ ചരിത്രം – ഐക്യരാഷ്ട്രസംഘടന, മറ്റ് അന്താരാഷ്ട്ര സംഘടനകൾ

1) ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഭൂമിയുടെ ഘടന അന്തരീക്ഷം പാറകൾ – ഭൗമോപരിതലം – അന്തരീക്ഷ മർദ്ദവും കാറ്റും – താപനിലയും ഋതുക്കളും ആഗോളപ്രശ്നങ്ങൾ ആഗോളതാപനം വിവിധതരം മലിനീകരണങ്ങൾ

മാപ്പുകൾ ടോപ്പോഗ്രാഫിക് മാപ്പുകൾ, അടയാളങ്ങൾ വിദൂരസംവേദനം ഭൂമിശാസ്ത്രപരമായ വിവരസംവിധാനം മഹാസമുദ്രങ്ങൾ സമുദ്രചലനങ്ങൾ ഭൂഖണ്ഡങ്ങൾ ലോകരാഷ്ട്രങ്ങളും അവയുടെ സവിശേഷതകളും

ഉത്തരപർവ്വത മേഖല നദികൾ – ഉത്തരമഹാസമതലം – ഉപദ്വീപീയ പീഠഭൂമി –

2) ഇന്ത്യ : ഭൂപ്രകൃതി – സംസ്ഥാനങ്ങൾ അവയുടെ സവിശേഷതകൾ – തീരദേശം – കാലാവസ്ഥ – സ്വാഭാവിക സസ്യപ്രകൃതി – കൃഷി – ധാതുക്കളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല റെയിൽ -വ്യോമ ഗതാഗത സംവിധാനങ്ങൾ

13) കേരളം : ഭൂപ്രകൃതി – ജില്ലകൾ, സവിശേഷതകൾ – നദികൾ – കാലാവസ്ഥ സ്വാഭാവിക സസ്യപ്രകൃതി – വന്യജീവി – കൃഷിയും ഗവേഷണ സ്ഥാപനങ്ങളും ധാതുകങ്ങളും വ്യവസായവും – ഊർജ്ജസ്രോതസ്സുകൾ – റോഡ് – ജല റെയിൽ -വ്യോമ ഗതാഗത സംവിധാനങ്ങൾ

Author
Language English
No. of Pages10
PDF Size1 MB
CategoryEducation
Source/Creditspaceinstituteofbanking.com

Alternate PDF Download Link

കേരള പിഎസ്‌സി പ്ലസ് ടു പ്രിലിംസ് സിലബസ് – Kerala PSC Plus Two Prelims Syllabus PDF Free Download

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!