Plus Two Focus Area 2023 PDF In Malayalam

SSLC/Plus Two/Plus One SCERT Focus Area 2023 Book PDF Free Download

SCERT Focus Area Topics

DHSE Kerala +2 Syllabus 2023 for Reduced 30%Kerala Board Syllabus 2023 for Plus Two
Education BoardDirectorate of Higher Secondary Education, Government of Kerala
Parent organizationBoard of Higher Secondary Education Kerala
Type of EducationKerala Governmental Board of Education
StandardPlus Two
Name of the CourseMugham, Malayalam, English, Physics, Chemistry, Biology, Social Science, Maths, etc,
Syllabus DownloadKerala Plus two Syllabus 2023 All Subject Pdf Format Download
official Websitewww,dhsekerala.gov.in

കോവിഡ് മഹാമാരി കാരണം നമ്മുടെ വിദ്യാർത്ഥികൾക്ക് സ്വാഭാവിക സ്കൂൾ അനുഭവങ്ങളും ക്ലാസ്സ് മുറിപഠനവും ഈ വർഷം സാധ്യമായിട്ടി ല്ല.

വീഡിയോ ക്ലാസ്സുകളിലൂടെയാണ് അവർ എല്ലാ പാഠങ്ങളും പരിചയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായി അധ്യാപകരുടെ സഹായത്തോടെ അസൈൻമെന്റുകൾ പൂർത്തിയാക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തുവരുന്നു.

ഇനി അവർ സ്കൂൾ തല സംശയ നിവാരണത്തിലേക്കും തുടർപഠനത്തിലേക്കും പിന്നീട് പൊതുപരീക്ഷയിലേക്കും നീങ്ങുകയാണ്.

ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ നമുക്ക് അവരെ സഹായിക്കേണ്ടതുണ്ട്. സംശയ നിവാരണത്തിനും റിവിഷൻ പ്രവർത്തനങ്ങൾക്കുമായി വിദ്യാർത്ഥികൾ 2023 ജനുവരി 1 മുതൽ സ്കൂളിലെത്തും.

വ്യത്യസ്ത നിലവാരത്തിലുള്ള വിദ്യാർത്ഥികളെ അവരുടെ സാധ്യതകൾക്കനുസരിച്ച് നമുക്ക് സഹായിക്കേണ്ടതുണ്ട്.

കുട്ടികളുടെ അഭിരുചി മേഖലകൾ ഭിന്നമായതിനാൽ അവയെല്ലാം ഉൾക്കൊള്ളുന്നതിനായി പാഠഭാഗങ്ങൾ ഒന്നുംതന്നെ ഒഴിവാക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്.

എന്നിരുന്നാലും ക്ലാസ്സം ചർച്ചയ്ക്കും വിശകലനത്തിനുമായി കൂടുതൽ ശ്രദ്ധ നല്കേണ്ട പാഠഭാഗങ്ങളാണ് ഇതോടൊപ്പമുള്ളത്.

ഈ പാഠഭാഗങ്ങൾ അർഥപൂർണ്ണമായി സ്വാംശീക രിക്കുന്നതിന് ആവശ്യമായ പഠനപ്രവർത്തനങ്ങളും പഠനപിന്തുണയും നൽകാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യു മ്പോൾ മറ്റ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സംശയ ങ്ങൾക്ക് അതത് സമയം തന്നെ അധ്യാപകർ നിവാരണം വരുത്തേണ്ട താണ്.

വീഡിയോ ക്ലാസ്സിലൂടെയും സ്വയം പഠനത്തിലൂടെയും എത്രമാത്രമാണ് ആശയഗ്രഹണം നടന്നത് എന്ന് വിലയിരുത്തിവേണം പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.

AuthorSCERT
Language Malayalam
No. of Pages55
PDF Size6 MB
CategoryEducation

Also Read: English Medium SSLC Focus Area

SSLC/Plus Two/Plus One SCERT Focus Area 2023 Malayalam PDF Free Download

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!