‘മതത്തിന്റെ വണക്കമാസം – പൂർണ്ണ’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘പരിശുദ്ധ-ദൈവ-മാതാവിൻറെ’ using the download button.
മതത്തിന്റെ വണക്കമാസം – പൂർണ്ണ – Mathavinte Vanakkamasam Prayers PDF Free Download

പരിശുദ്ധ-ദൈവ-മാതാവിൻ
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം
പരി. കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം പരി. കന്യ കാമറിയത്തിന് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ അതുല്യമായ സ്ഥാനമു ണ്ട്. ദൈവമാതാവെന്ന സ്ഥാനം മൂലം സകല മനുഷ്യരുടെയും മാതാവാണ്.
സഹ രക്ഷകയെന്ന നിലയിൽ ക്രിസ്തുവിന്റെ രക്ഷാകരവൃത്തിയിൽ മറ്റാ രെക്കാളുധികം പങ്കു ചേർന്നു നമ്മെ സഹായിക്കുന്നു.
നമ്മുടെ ആദ്ധ്യാ ത്മിക ജനനിയെന്ന പദവി മൂലം സകല പ്രസാദവരങ്ങളുടെയും പ്രദായിക യായി മറിയം നിലകൊള്ളുന്നു.
നിത്യരക്ഷയുടെ മാറ്റമില്ലാത്ത അടയാളമാണ് ദൈവമാതാവിനോടുള്ള ഭക്തിയെന്ന് എല്ലാ ദൈവശാസ്ത്രജ്ഞൻമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
പ. കന്യാകാമറിയത്തോടുള്ള ഭക്തി നമ്മുടെ പുണ്യജീവിതത്തിനും സ്വർഗ്ഗപ്രാപ്തിക്കും തികച്ചും അനുപേക്ഷണീയമാണ്.
പരിശുദ്ധിയുടെ വിള നിലമായിരുന്നു നമ്മുടെ അമ്മ പുണ്യസമ്പാദനത്തിനുള്ള പരിശ്രമങ്ങളിൽ എപ്പോഴും നമുക്ക് മാതൃകയായിരിക്കേണ്ടത് സകല പുണ്യങ്ങളും കൊണ്ട് അലംകൃതമായ പ. കന്യകാമറിയമാണ്.
ജന്മം കൊണ്ടും കർമ്മങ്ങൾകൊണ്ടും താൻ സമ്പാദിച്ച പുണ്യ ഫലങ്ങൾ സ്വപ്നതരായ നമുക്കേവർക്കുമായി വിനിയോഗിക്കുവാൻ മറിയം ആഗ്രഹിക്കുന്നു.
നമ്മുടെ വിശുദ്ധിയുടെ അള വുകോൽ ഈശോയുമായുള്ള നമ്മുടെ ബന്ധത്തിന്റെ ആഴം അനുസരിച്ചാ ണ് സകല മനുഷ്യരിലും വിശുദ്ധരിലും വച്ച് പ.
കന്യകാമറിയത്തെ പോലെ ഈശോയുമായി ബന്ധപ്പെട്ട വ്യക്തി വേറെ ആരാണുള്ളത്?
സ്വന്തം പുത നെന്ന നിലയിൽ ഈശോ മറിയവുമായി അഭേദം ബന്ധപ്പെട്ടിരുന്നു. മാനുഷി കവും ദൈവികവുമായ സകലവിധ പരിശുദ്ധിയുടെയും കേന്ദ്രമായി മറിയം പരിലസിക്കുന്നു.
സ്വർഗ്ഗീയ നന്മകൾ നമുക്ക് പ്രാപിക്കുവാനും ഈശോ യുടെ ഹൃദയത്തിനനു
പരി. കന്യകയുടെ നേരെയുള്ള ഭക്തിയുടെ പ്രാധാന്യം പരി. കന്യ കാമറിയത്തിന് നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ അതുല്യമായ സ്ഥാനമു ണ്ട്. ദൈവമാതാവെന്ന സ്ഥാനം മൂലം സകല മനുഷ്യരുടെയും മാതാവാണ്.
സഹ രക്ഷകയെന്ന നിലയിൽ ക്രിസ്തുവിന്റെ രക്ഷാകരവൃത്തിയിൽ മറ്റാ രെക്കാളുധികം പങ്കു ചേർന്നു നമ്മെ സഹായിക്കുന്നു.
നമ്മുടെ ആദ്ധ്യാ ത്മിക ജനനിയെന്ന പദവി മൂലം സകല പ്രസാദവരങ്ങളുടെയും പ്രദായിക യായി മറിയം നിലകൊള്ളുന്നു.
നിത്യരക്ഷയുടെ മാറ്റമില്ലാത്ത അടയാളമാണ് ദൈവമാതാവിനോടുള്ള ഭക്തിയെന്ന് എല്ലാ ദൈവശാസ്ത്രജ്ഞൻമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
പ. കന്യാകാമറിയത്തോടുള്ള ഭക്തി നമ്മുടെ പുണ്യജീവിതത്തിനും സ്വർഗ്ഗപ്രാപ്തിക്കും തികച്ചും അനുപേക്ഷണീയമാണ്. പരിശുദ്ധിയുടെ വിള നിലമായിരുന്നു നമ്മുടെ
അമ്മ പുണ്യസമ്പാദനത്തിനുള്ള പരിശ്രമങ്ങളിൽ എപ്പോഴും നമുക്ക് മാതൃകയായിരിക്കേണ്ടത് സകല പുണ്യങ്ങളും കൊണ്ട് അലംകൃതമായ പ. കന്യകാമറിയമാണ്.
ജന്മം കൊണ്ടും കർമ്മങ്ങൾകൊണ്ടും താൻ സമ്പാദിച്ച പുണ്യ ഫലങ്ങൾ സ്വപ്നതരായ നമുക്കേവർക്കുമായി വിനിയോഗിക്കുവാൻ മറിയം ആഗ്രഹിക്കുന്നു.
നമ്മുടെ വിശുദ്ധിയുടെ അള വുകോൽ ഈശോയുമായുള്ള നമ്മുടെ ബന്ധത്തിന്റെ ആഴം അനുസരിച്ചാ ണ് സകല മനുഷ്യരിലും വിശുദ്ധരിലും വച്ച് പ.
കന്യകാമറിയത്തെ പോലെ ഈശോയുമായി ബന്ധപ്പെട്ട വ്യക്തി വേറെ ആരാണുള്ളത്? സ്വന്തം പുത നെന്ന നിലയിൽ ഈശോ മറിയവുമായി അഭേദം ബന്ധപ്പെട്ടിരുന്നു.
മാനുഷി കവും ദൈവികവുമായ സകലവിധ പരിശുദ്ധിയുടെയും കേന്ദ്രമായി മറിയം പരിലസിക്കുന്നു.
Language | Malayalam |
No. of Pages | 19 |
PDF Size | 1 MB |
Category | Religious |
Source/Credits | knanayaca.org |
Related PDFs
മതത്തിന്റെ വണക്കമാസം – പൂർണ്ണ – Mathavinte Vanakkamasam Prayers PDF Free Download