ബാല്യകാലസഖി | Balyakalasakhi PDF In Malayalam

‘Balyakalasakhi’ PDF Quick download link is given at the bottom of this article. You can see the PDF demo, size of the PDF, page numbers, and direct download Free PDF of ‘ബാല്യകാലസഖി’ using the download button.

ബാല്യകാലസഖി – Balyakalasakhi Malayalam Book PDF Free Download

balyakalasakhi

Balyakalasakhi PDF Free

ബാല്യകാലം മുതൽതന്നെ സുഹറായും മീനും സുഹൃത്തുക്കളായിരുന്നുവെങ്കിലും അവരും സഹ ബന്ധത്തിൽ ഉണ്ടായ അസാധാരണമായ സംഗതി അവർ പരിചിതമാവുന്നതിനു മുമ്പ് ബദ്ധശത്രുക്കളായിരുന്നു. എന്നുള്ളതാണ്.

എന്താണ് ശത്രുത്വത്തിനു കാരണം?

അവർ അയൽക്കാരാണ്. ആ രണ്ടു കുടുംബങ്ങളും സൗഹാർ തയിൽത്തന്നെ. എന്നാൽ, സായും മീനും ബാല വരികളാണ്, സഹായ്ക്ക് ഏഴും മജീദിന് ഒമ്പതുമായിരുന്നു വയസ്സ്. അന്യോന്യം കോക്കി കാട്ടുകയും പേടിപ്പെടുത്താൻ ശ്രമിക്കയുമായിരുന്നു. അങ്ങനെയിരിക്കെ മാമ്പഴത്തിന്റെ കാലം വന്നു.

സുഹറയുടെ വീടിനടുത്തുള്ള മാവിൽ മാങ്ങ പഴുത്തുവീണു തുടങ്ങി. ഒന്നും അവൾക്കു കിട്ടിയിരുന്നില്ല. മാമ്പഴം വീഴുന്നതും കേട്ട് അവൾ തിരിച്ചിരുമ്പോൾ അത് മജീദ് എടുത്തു കടിച്ചുതിന്നുന്നതു കാണും.

അവൻ അവൾക്കു കൊടുക്കയില്ല. കൊടുക്കാൻ ഭാവിച്ചാൽത്തന്നെ കുടിച്ചതിന്റെ ബാക്കിയാ യിരിക്കും. അതും അവൾ കൈനീട്ടിപ്പോയാൽ “ന്നാ മുട്ടു കടിച്ചോട് എന്നും പറഞ്ഞ് അവൻ മട്ട് അവിടെ മുഖത്തേക്ക് നീട്ടിക്കൊടുക്കും.

പിരുന്നു. കാണുമ്പോൾ അവൻ അവളെ ഭയപ്പെടുത്താൻ ശ്രമിക്കും; മുട്ടിയും നാവു നീട്ടിക്കാണിച്ചു. അതിലൊന്നിലും സഹായ്ക്ക് പേടിയില്ല. അവളും പകരം കാണിക്കും.

പക്ഷേ, മാമ്പഴത്തിന്റെ കാര്യത്തിൽ മാത്രം സഹായ്ക്കു തോൽവിയാണ്. എന്തുകൊണ്ടവൾക്കു മാമ്പഴം കിട്ടുന്നില്ല. കാറ്റുള്ളപ്പോഴും ഇല്ലാത്തപ്പോഴും സുഹ്റാ ഉത്കണ്ഠയോടെ മാഞ്ചുവട്ടിൽ നിൽക്കും.

ഒന്നും വീഴില്ല. ഒരു ഇല പോലും വിഴി. വളരെ പഴുത്ത മാങ്ങ കുലകുലയായി മാവിൽ കിടപ്പുണ്ടെന്ന് അവൾക്കറിയാം. വീഴുന്നില്ലെങ്കിൽ ഇല്ലെങ്കിൽത്തന്നെ മാവിൽ കയറും.

സഹായക്കൊണ്ടു സാധിക്കുന്ന കാര്യമാണോ?

പണ്ണാ വായിൽ വെള്ളം ഊറിച്ചുകൊണ്ട് ഒരു ദിവസം അവർ അങ്ങനെ നിൽക്കുമ്പോൾ, മാമ്പുകളിൽ തട്ടിമുട്ടി ഹ ഹാ മരിച്ചെന്നു. സന്തോഷത്തോടെ അതു തിരഞ്ഞെടുക്കാൻ ഭാവിച്ചു. പക്ഷേ, അദ്ധ് നാണിച്ചു പോയി.

അതൊരു വെള്ള ആയിരുന്നു. അവധിക്കു പിണഞ്ഞ അമളി വല്ലവരും കണ്ടുകാണുമോ? ഇല്ല എന്നാലും മാവിൽ നിന്നു വെള്ളയ്ക്കു വീഴുന്നതെങ്ങനെ? അവൾ തിക്കും പാകം നോക്കി.

കണ്ടു മജീദ് വിജയഭാവത്തിൽ നിരർത്ഥകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു. ‘ : ഗ് ഗ് എന്നിട്ടു മാഞ്ചുവട്ടിലേക്കു ചെന്നു. തന്നെയുമല്ല, കണ്ണുകൾ ഭയങ്കരമായി ഉരുട്ടി നാവ് തീരുന്നതുവരെ നീട്ടി.

ഉപ അതു കണ്ടാൽ ആ ഗ്രാമത്തിലുള്ള കമ്പി മല്ലാം പേടിച്ചു വിറച്ച്, “എന്റെമോ’ എന്നു നിലവിളിച്ചുകൊണ്ട് ഓടും. വളരെ ഓടിയിട്ടുമുണ്ട്. പക്ഷേ, സാ ഓടുന്നില്ല. തന്നെയുമോ? മരിച്ച്, നാവ് നീട്ടി, കണ്ണുകൾ തുറിച്ച്, അവളും അങ്ങനെ നിൽക്കുകയാണ്.

മജീദിനും ഷ്യം വന്നു. വലിയ ഒരാൺകുട്ടിയെ ഒരു കൊച്ചു പീക്കിരിപ്പെണ്ണു പ്പെടുത്താൻ ശ്രമിക്കുകയോ അവൾ ഒന്നുകൂടി അടുത്തു. അവന്റെ കണ്ണുകൾ അറിഞ്ഞു. പുരികങ്ങൾ വലിഞ്ഞു, അവൾ പേടിച്ച് മാറിയില്ല.

പുരികക്കൊടികൾ ഉയർത്തി, കണ്ണുകൾ തുറിച്ച്, മൂക്കു വിടർത്തി. അവളം മജീദ് സംഭരിച്ചു നിന്നു പോയി. ഒരു പെണ്ണ് വീടുയോഗം നടന്ന് അടയ്ക്കാ വാങ്ങി ചാക്കിൽ ചുമന്നു കൊണ്ടുവന്നു.

വിൽക്കുന്ന വ്യം ഒരു അടയ്ക്കാക്കച്ചവടക്കാരന്റെ മകൾ. അവൾ എന്തുകൊണ്ട് പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനെ ഭയപ്പെടുന്നില്ല. പെണ്ണ് ഏതു നിലയിലും ആണിനെ ‘ പേടിക്കേണ്ടതല്ലേ? മജീദ് വളരെ അടുത്തു ചെന്നു. ഒരു നല്ല അവൾ മാറിയില്ല.

മീരിന്റെ അഭിലം “നിന്റെ പേരാണ് അവൻ അവളുടെ കൈത്തണ്ടിൽ ഒന്നു പിടിച്ചു സൗരവം ചോദിച്ചു. അറിയാനല്ല, അവനറിയാം.

എന്തെങ്കിലും ചോദിക്കണ്ടേ? ആണല്ലോ? അതൊക്കെ അപ്പോൾത്തന്നെ അവളെ ഹിംസിച്ചുകളയും എന്ന മട്ടിലാണ്. അവളുടെ പല്ലുകളും പാരമപോലുള്ള നഖങ്ങൾ പത്തും കടുത്തു.

ഒരു നിമിഷനേരത്തേക്ക് എന്താണു ചെയ്യേണ്ടതെന്ന് അവർക്കു നിശ്ചയമുണ്ടായില്ല. അവന്റെ കണ്ടു കടിച്ചു പൊളിക്കണമോ, അതോ മുഖം മാന്തിക്കീറണാ നിന്റെ

AuthorVaikkom Muhammed Bhasheer
Language Malayalam
No. of Pages86
PDF Size5 MB
CategoryNovels
Source/Creditsarchive.org

Alternate PDF Download Link

Balyakalasakhi Malayalam Book PDF Free Download

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!